കുട്ടിക്കഥ 😆😁😇😇😇 ഒരു ദിവസം ഒരു കുട്ടി സ്കൂൾ വിട്ട് നടന്നു വരികയായിരുന്നു🚶♂ അപ്പോൾ അവൻ ഒരു ഷൂസ് കൺടു👞.അവൻ ആ ഷൂസിന്റെ അടുത്തേക്ക് ചെല്ലാൻ ഒരുങ്ങിയപ്പോൾ 🏃♂ആ ഷൂസ് ചാടി ച്ചാടി വരുന്നു.🧐🧐 അവൻ പേടിച്ചു..😟😧😮 ചുറ്റും നോക്കി. ആരെയും കൺടില്ല.അവൻ ഓടി....🏃♂🏃♂🏃♂🏃♂ പിന്നെ അവന് സംശയമായി... 🤔🤔അവൻ തിരിഞ്ഞു നോക്കിയപ്പോൾ അതാ രൺട് തവളകൾ 🐸🐸ആ ഷൂസിന്റെ ഉള്ളിൽ നിന്നും ചാടി വരുന്നു... വെറുതെ പേടിച്ച് പോയി...🤭🤭 അവൻ മനസ്സിൽ ചിരിച്ചു..🤭🤭 അമ്മയൊട് ഇക്കാര്യം പറയാം.👩👦.അവൻ വീട്ടിലേക്ക് ഓടി..🤓😎 🙏🙏ഫഹിമ.പി.🤩🤩
Search This Blog
saheera
